ആരാധകരെ ഞെട്ടിച്ചു കിടിലൻ മെയ്ക്ക് ഓവറിൽ കീര്‍ത്തി സുരേഷ്


തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഹിറ്റുകള്‍ വാരിക്കൂട്ടി മലയാളത്തിന്റെ സ്വന്തം  കീര്‍ത്തി സുരേഷ് പുതിയ ലുക്കിൽ. തെലുങ്ക് സിനിമയുടെ ഓഡിയോ ലോഞ്ചിന് എത്തിയ കീര്‍ത്തിയുടെ പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയം.


വലിച്ച് വട്ടത്തില്‍ കെട്ടിവെച്ച മുടിയും, വസ്ത്രധാരണവുമാണ് കീര്‍ത്തിയെ വ്യത്യസ്തയാക്കിയത്.

Comments