- Get link
- X
- Other Apps
കല്യാണ്‍ ജ്വല്ലറിയുടെ മൂന്ന് ഷോറൂമുകളുടെ ഉദ്ഘാടനത്തിനാണ് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യര്‍ക്കൊപ്പം ഷാരൂഖ് ഖാന്‍ മസ്‌കറ്റില്‍ എത്തിയത്. ബച്ചന് പകരമായാണ് കിങ് ഖാന്‍ വന്നത്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ബച്ചന് യാത്ര ചെയ്യാനാവില്ല. മഞ്ജുവിനെയും ഷാരൂഖിനെയും കൂടാതെ നാഗാര്‍ജുന, ശിവരാജ് കുമാര്‍, പ്രഭാ ഗണേഷന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചിട്ടുണ്ട്.
മഞ്ജുവിന്റെ ഫേസ്ബുക്ക് കുറിപ്പിലേക്ക്

Comments
Post a Comment