- Get link
- X
- Other Apps
മിനിമം ബാലന്‍സ് ഇല്ലെന്ന കാരണത്താല്‍ അക്കൗണ്ടുകള്‍ക്ക് പിഴ ചുമത്തിയ വകയിൽ 1771 കോടി രൂപയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പിരിച്ചെടുത്തത്. 1356 കോടിയായിരുന്നു 2017 ലെ ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള ലാഭം. ഇപ്പോള്‍ 42 കോടി സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളാണ് ബാങ്കിനുള്ളത്.
ഇതില്‍ 13 കോടിയോളം വരുന്ന അക്കൗണ്ടുകള്‍ പ്രധാനമന്ത്രി ജന്‍ധന്‍ യോജനയിലൂടെ ആരംഭിച്ച അടിസ്ഥാന സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളാണ്. 2017 ഏപ്രില്‍ ഒന്നിന് ശേഷമാണ് ലെവി ഈടാക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചത്.

Comments
Post a Comment