- Get link
- X
- Other Apps
താരനിർണയം പൂർത്തിയായി വരുന്ന മെഗാസ്റ്റാർ മമ്മൂട്ടിയുടെ ബിഗ് ബഡ്‌ജറ്റ് ചിത്രം മാമാങ്കത്തിൽ 3 നായികമാർ. നവാഗത്താണ സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കത്തിന്റെ ആദ്യ ഷെഡ്യൂൾ ഫെബ്രുവരി 10 ന് മംഗലാപുരത്തു ആരംഭിക്കും. ചിത്രത്തിൽ മമ്മൂട്ടിയ്ക്ക് 3 നായികമാർ ആയിരിക്കും. രണ്ടാമത്തെ ഷെഡ്യൂളിൽ ആയിരിക്കും അവർ ജോയിൻ ചെയ്യുക. മലയാളത്തിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ 20 ദിവസത്തോളം ഉണ്ടാകും.

Comments
Post a Comment