ഫേസ്ബുക്കിലും റെക്കോർഡ് ഇട്ട് നമ്മുടെ ലാലേട്ടൻ; പുതിയ ചിത്രത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ലൈക്കുകള്‍
- Get link
- X
- Other Apps
റെക്കോർഡുകൾ എന്നും മലയാളികളുടെ താരരാജവിന് വളരെ സിമ്പിൾ ആണ്. ഏറ്റവും ഒടുവിലായി ഫേസ്ബുക്കിലും റെക്കോർഡ് ഇട്ട് നമ്മുടെ ലാലേട്ടൻ; പുതിയ ചിത്രത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ വീണത് ലക്ഷക്കണക്കിന് ലൈക്കുകള്‍. മണിക്കൂറുകള്‍ക്ക് മുന്‍പ് സൂപ്പര്‍ താരം മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ലാലേട്ടന്റെ പുതിയ ചിത്രത്തിനായി നടത്തിയ മെയ്‌ക്കോവര്‍ ആവേശത്തോടെയാണ് ഏവരും സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ മകന്‍ പ്രണവിനൊപ്പം വ്യായാമം ചെയ്യുന്ന ചിത്രമാണ് പ്രക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രം ലാല്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്.

Comments
Post a Comment