- Get link
- X
- Other Apps
ഇവിടെ ആണ് ചിയാൻ വിക്രത്തെ മറ്റുളവരിൽനിന്നും നമ്മൾ വത്യസ്തൻ ആക്കുന്നത്. എന്നും ആരാധകരെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിട്ടേയുള്ള താരം. അതാണ് ചിയാൻ വിക്രം. ഏറ്റവും പുതിയ ചിത്രമായ സാമി 2ന്റെ ലൊക്കേഷനിൽ എത്തിയ സ്വന്തം ആരാധകന്റെ ഓട്ടോയില്‍ സവാരി നടത്തിയത്. ചെറുപ്പം മുതലേ വിക്രമിന്റ ഫാനായ ആരാധകന്റെ ഓട്ടോ മുഴുവന്‍ വിക്രമിന്റെ ഫോട്ടോയാണ്. തന്നെ കാണാനെത്തിയപ്പോള്‍ ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് താരം ഓട്ടോയില്‍ സവാരി നടത്തി ആരാധകനെ സന്തോഷിപ്പിച്ചത്.

Comments
Post a Comment