- Get link
- X
- Other Apps
ഏറെ ആകാംഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രത്തെക്കുറിച്ചുള്ള ഏത് വാർത്തയും താൽപര്യത്തോടെയാണ് ആരാധകർ വായിക്കുന്നത്. ആകാംഷനിറച്ചുകൊണ്ട് ലൊക്കേഷൻ ചിത്രങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടു. പ്രണവ് നായകനാകുന്ന അരങ്ങേറ്റ ചിത്രമാണ് ആദി. അനുശ്രീ, ഷറഫുദ്ദീൻ, സിജു വിൽസൺ എന്നിവരാണ് ആദിയിലെ മറ്റ് താരങ്ങൾ.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ജീത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
- Get link
- X
- Other Apps

Comments
Post a Comment