ഇതൊക്കെ ഉണ്ടെങ്കിലേ ഈ കാലത്തു ജീവിക്കുവാൻ സാധിക്കൂ. ബലാത്സംഗം ചെറുക്കുന്ന അടിവസ്ത്രം രൂപകല്‍പ്പന ഷീനു കുമാരി. വീഡിയോ കാണാം


ഉത്സാഹക്കമ്മറ്റി എന്ന ചിത്രത്തിൽ ജയറാമേട്ടന്റെ ഒരു കണ്ടുപിടുത്തം ഉണ്ട്, ബലാത്സംഗം തടയുവായി ഒരു അടിവസ്ത്രം. ഇപ്പോൾ ഇതാ ബലാത്സംഗം തടയുക എന്ന് ലക്ഷ്യമിട്ട് ഷീനു കുമാരി വികസിപ്പിച്ച അത്യാധുനിക അടിവസ്ത്രം ഉണ്ടാക്കിയിരിക്കുന്നു. ഫറൂഖാബാദ് സ്വദേശിനിയും ബിഎസ്‌സി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയുമായ ഷീനുവാണ് സെന്‍സറും റെക്കോര്‍ഡറുമുള്ള പ്രത്യേക ഉള്‍വസ്ത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനം വിശദീകരിക്കുന്ന വീഡിയോയും അവള്‍ തയ്യാറാക്കി പുറത്തുവിട്ടിട്ടുണ്ട്. വീഡിയോ കാണാം:

                 

Comments