സുമംഗലിയായി ഭാവന; വർണാഭമായ വിവാഹ ചടങ്ങിലെ ചിത്രങ്ങൾ കാണാം.


മലയാളത്തിന്‍റെ പ്രിയപ്പെട്ട അഭിനേത്രി ഭാവനയുടെ വിവാഹം കഴിഞ്ഞു. കന്നട നടനും നിര്‍മാതാവുമായ നവീന്‍ ആണ് ഭാവനയുടെ വരന്‍. സിനിമ മേഖലയിലെ പ്രമുഖർ പങ്കെടുത്ത വർണാഭമായ വിവാഹ ചടങ്ങിലെ ചിത്രങ്ങൾ കാണാം.












Comments