മലയാളത്തിൽ പുതുവത്സരാശംസകൾ അറിയിച്ച് സണ്ണി ലിയോണ്‍; വീഡിയോ കാണാം


മലയാളത്തിൽ ന്യൂ ഇയര്‍ ആശംസിച്ചു സണ്ണി ലിയോണ്‍.മലയാളത്തിൽ ന്യൂ ഇയർ ആശംസ പറയാൻ സണ്ണി ലിയോണിനെ സഹായിക്കുന്നത് നടനും മലയാളത്തിലെ ശ്രദ്ധേയനായ അവതാരകനുമായ മിഥുൻ ആണ്.

എന്തായാലും സണ്ണി ലിയോൺ മലയാളത്തിൽ ആശംസകൾ അറിയിക്കുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയിൽ വൈറൽ ആയിരിക്കുകയാണ്.
വീഡിയോ കാണാം

   

Comments