- Get link
- X
- Other Apps
ഫഹദിന്റെ വാക്കുകള്‍ ഇങ്ങനെ
ജീവിതത്തില്‍ പലതും കണ്ടു, കേട്ടു, പഠിച്ചു. അമേരിക്കയില്‍ പോയി പഠിച്ച് അവസാനത്തെ സെമസ്റ്റര്‍ എഴുതാതെ തിരിച്ചുവന്നു. ഇപ്പോഴും എനിക്ക് ഒരു ഡിഗ്രിയില്ല. സിനിമയല്ലാതെ മറ്റൊരു ജോലിയും അറിയില്ല. ആ അവസ്ഥ നന്നായി അറിയാം. ഇത് മറ്റൊരാള്‍ക്കും വരരുത്. പഠിക്കേണ്ട സമയത്ത് പഠിക്കണം. നടന്‍മാര്‍ക്ക് വേണ്ടി യൗവനം കളയരുത്. സിനിമ തിയേറ്ററില്‍ പോയി കണ്ടാല്‍ മതി. അതു തന്നെയാണ് വലിയ പ്രോത്സാഹനം. എന്നാല്‍ വ്യത്യസ്തമായ അഭിനയശൈലിയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന ഫഹദിന്റെ വാക്കുകള്‍ വിവാദത്തില്‍ ഒരുപാട് പ്രസക്തമാണെന്ന് നമുക്ക് മനസ്സിലാക്കാം.
- Get link
- X
- Other Apps

Comments
Post a Comment