- Get link
- X
- Other Apps
വിക്രം വേദ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിലൂടെ തന്റെ അഭിനയമികവ് കാട്ടിത്തന്ന ‘മക്കൽ സെൽവൻ’ വിജയ് സേതുപതി അടുത്തചിത്രത്തിൽ വെത്യസ്തമായ കഥാപാത്രമായി എത്തുന്നു. വിജയ് സേതുപതി തന്നെ നിർമ്മിയ്ക്കുന്ന ഗോകുൽ സംവിധാനം ചെയ്യുന്ന 'ജുങ്ക' എന്നാണ് ചിത്രത്തിന്റെ പേര്. ജുങ്കയുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.
ഫസ്റ്റ് ലുക്ക് പുറത്തുവന്നതുമുതൽ ഏറെ ആകാംക്ഷയിലാണ് ആരാധക സമൂഹം. ആ ആകാംഷയുടെ ആക്കം കൂട്ടാനായി ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ കൂടി പുറത്തുവന്നിരിക്കുന്നു.
- Get link
- X
- Other Apps

Comments
Post a Comment