സച്ചിന്റെ മകളെ ശല്യം ചെയ്തതിന് അറസ്റ്റിലായ യുവാവിന്റെ പ്രതികരണം കേഴ്ക്കാം



സച്ചിന്റെ വീട്ടിലേക്ക് തുരുതുരെ വിളിക്കുകയും സാറയെ ശല്യം ചെയ്തു എന്നതുമൊക്കെ കണക്കിലെടുത് കഴിഞ്ഞദിവസം ദേബ്കുമാര്‍ ബെയ്തി എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ദേബ്കുമാറിന്റെ പ്രതികരണം ഇങ്ങനെ:
സാറ എന്റേതു മാത്രമാണ്, ഞാനവളെ വിവാഹം കഴിക്കും, അവളെ മറ്റാരും സ്വന്തമാക്കാന്‍ അനുവദിക്കില്ല.താന്‍ സാറയെ നിരവധി തവണ പിന്തുടര്‍ന്നിട്ടുണ്ടെന്നും അവളെ ഒരിക്കലും വിട്ടുേപാവില്ലെന്നും ദേബ്കുമാര്‍ പറയുന്നു.

Comments