മണവാട്ടി ആകുവാനൊരുങ്ങി ഭാവന. താരസുന്ദരികൾ പങ്കെടുത്ത ആഘോഷരാവിലെ ചിത്രങ്ങൾ കാണാം.



ഭാവനയുടെ വിവാഹ ആഘോഷങ്ങൾക്ക് തുടക്കമായി. മലയാളത്തിന്‍റെ പ്രിയപ്പെട്ട അഭിനേത്രി ഭാവനയുടെ വിവാഹമാണ്  നാളെ. കന്നട നടനും നിര്‍മാതാവുമായ നവീന്‍ ആണ് ഭാവനയുടെ വരന്‍. ഇന്നലെ രാത്രി തൃശൂരിലെ ഒരു സ്വകാര്യ ഹോട്ടലിൽ സുഹൃത്തുകൾക്കും അടുത്ത ബന്ധുക്കൾക്കുമായി ചെറിയൊരു ആഘോഷം നടക്കുകയുണ്ടായി. സയനോരയും രമ്യ നമ്പീശനും ഉൾപ്പടെ പ്രമുഖർ പങ്കെടുത്ത ആഘോഷരാവിലെ ചിത്രങ്ങൾ കാണാം.












Comments