കിടിലൻ ആക്ഷൻ രംഗങ്ങളുമായി ആദി മേക്കിങ് വീഡിയോ കാണാം.



പ്രണവിന്റെ ആദ്യ സിനിമ എന്നതിനൊപ്പം ത്രില്ലര്‍ സിനിമകളില്‍ തന്റേതായ മുഖമുദ്ര പതിപ്പിച്ച ജിത്തു ജോസഫും ഒന്നിച്ചപ്പോൾ സിനിമ ലോകത്തിനു ലഭിച്ചത് മികച്ചൊരു ഫാമിലി ത്രില്ലെർ. പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി വന്‍ വിജയം നേടി പ്രദര്‍ശനം തുടരുമ്പോൾ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളുടെ മേക്കിങ്ങ് വീഡിയോ പുറത്തുവിട്ടു. വീഡിയോ കാണാം


Comments