- Get link
- X
- Other Apps
ഒടിയന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവച്ചുകൊണ്ടാണ് മോഹന്‍ലാല്‍ തന്റെ അടുത്ത ചിത്രത്തിനായി ഒരുങ്ങിയത്. അജോയ് വര്‍മയുമായുള്ള തന്റെ പുതിയ ചിത്രത്തിന്റ് ഫസ്റ്റ് ലുക്ക് കഴിഞ്ഞദിവസം താരം പുറത്തുവിട്ടിരുന്നു. ഏറെ ജനപ്രീതി ആര്‍ജിച്ച ആ ചിത്രത്തിന് ശേഷം കൂടുതല്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നു. മോഹന്‍ലാല്‍ അജോയ് വര്‍മ്മ കൂട്ടുകെട്ടില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം.
- Get link
- X
- Other Apps










Comments
Post a Comment