ഒടിയനായി അവതരിക്കും മുന്നേ ഏട്ടന്റെ ന്യൂ ലുക്കിൽ; പുതിയ ചിത്രത്തിന്റെ പൂജ ചിത്രങ്ങൾ പങ്കുവച്ചു ലാലേട്ടൻ.


മൂൺഷൂട്ട് എന്റർടൈൻമെന്റ് ഇന്റെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി ലാലേട്ടന്റെ ഫേസ്ബുക് പോസ്റ്റ്. സാജു തോമസ് തിരക്കഥ എഴുതുന്ന ഈ ചിത്രത്തിന് ഇതുവരെ പേരിട്ടട്ടില്ല. ഛായാഗ്രഹണം സന്തോഷ് തുണ്ടിയാൽ നിർവഹിക്കുന്നു.

ഒടിയൻ എന്ന ബ്രഹ്മാണ്ഡ ചിത്രം തത്കാലം നിർത്തിവച്ചുകൊണ്ടാണ് മോഹൻലാൽ തന്റെ പുതിയചിത്രത്തിനായി ഒരുങ്ങുന്നത്. ചിത്രത്തിന്റെ പൂജ ഇന്ന് മുംബൈയിൽ വച്ച് നടന്നു.
ലാലേട്ടന്റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം :

                 

Comments