ആദിക്ക് ആശംസകളുമായി ദുല്‍ഖുര്‍ സല്‍മാന്‍; വായിക്കാം DQ ന്റെ ആശംസക്കുറിപ്പ്..........




പ്രണവ് മോഹന്‍ലാലിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം ആണ് നാളെ. പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ആദി ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുമ്പോള്‍ സംവിധാനം ചെയുന്നത് ജിത്തൂ ജോസഫ് ആണ്.

റിലീസിന് മുന്നോടിയായി നിരവധി ആശംസകളും മറ്റും പ്രണവിന് വന്നുകൊണ്ട് ഇരിക്കുന്നു. ഇപ്പോള്‍ ഇതാ ആദിക്ക് ആശംസകളുമായി ദുല്‍ഖുര്‍ സല്‍മാന്റെ ഫേസ്ബുക്. ഏറെ ശ്രദ്ധ ആകര്‍ഷിച്ച ആ ഫേസ്ബുക് പോസ്റ്റ് വായിക്കാം.

Dearest Appu (Pranav)

Wishing you all the very best for your new release #Aadi - We've always had the loveliest bond whether it was when I first saw you as an infant or when we became buddies when I was in middle school and you were maybe 7 years old. You'll always be the little brother I never had and forever more I'll celebrate and applaud your growth at every step and pray for your success ! I know how excited and apprehensive your parents and sister must be but they have nothing to worry about. Cause I've always believed you were born to be a superstar!

All my love & prayers
Chalu cheta

Comments